Rating:
0
മുന്തിയവൻ
Type: Print Book
Genre: Romance
Language: Malayalam
Price: Rs.260.00 + shipping
Preview
Price: Rs.260.00 + shipping

Processed in 7-9 business days. Shipping Time Extra
Description of "മുന്തിയവൻ"

ആദ്യം ലവ്കെമിസ്റ്റ് എന്ന പേരിൽ പുറത്തിറക്കിയ ബുക്കിന്റെ തുടർച്ചയാണ് ഈ കഥ. ലവ്കെമിസ്റ്റ് അധികമാരും വാങ്ങി വായിക്കാൻ ഇടയില്ലാത്തതിനാൽ ആദ്യത്തെ കുറച്ച് ഭാഗങ്ങളിലായി അത് കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. വായിക്കുന്ന ഓരോരുത്തക്കർക്കും എവിടെയെങ്കിലുമൊക്കെ തങ്ങളുടെ കൗമാരവും പ്രണയവുമെല്ലാമായി റിലേറ്റ് ചെയ്യാൻ പറ്റും എന്ന വിശ്വാസത്തോടെ, പ്രണയിച്ചിട്ടുള്ളവർക്കും, പ്രണയിക്കുന്നവർക്കും, പ്രണയം തകർന്നവർക്കും, പ്രണയം അറിയാത്തവർക്കുമായി സമർപ്പിക്കുന്നു.

About the author(s)

1995 സെപ്റ്റംബർ 13 ന് ജനനം. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി ആണ് സ്വദേശം. അങ്കമാലി ഫിസാറ്റ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്.

Book Details
Number of Pages: 
154
Dimensions: 
6 inch x 9 inch
Interior Pages: Black & White
Binding: Hard Cover (Case Binding)
Availability: In Stock (Print on Demand)
Other Books in Romance
Sorry, I Was Wrong
Sorry, I Was Wrong
by Rishikumar Thakur
Be-Trail Clock
Be-Trail Clock
by Prateek Nigam
Sweet Nothings
Sweet Nothings
by Dhananjay
Koshish
Koshish
by Dhairyakant Mishra
Reviews of "മുന്തിയവൻ"
No Reviews Yet! Write the first one!

Payment Options

Payment options available are Credit Card, Indian Debit Card, Indian Internet Banking, Electronic Transfer to Bank Account, Check/Demand Draft. The details are available here.