You can access the distribution details by navigating to My Print Books(POD) > Distribution
This is the story of an engineer who arrives at a new construction project site on the outskirts of Bangalore city. There, he encounters a wide range of life experiences through interactions with people speaking different languages and coming from diverse backgrounds. Emotions gradually come to the surface. Among all these, the loneliness he faces every day becomes both his closest companion and his greatest enemy. While new experiences await him in the shadows of the city, can anyone truly escape the desert that quietly approaches, hidden within the city itself?
(ബാംഗ്ലൂർ നഗരത്തിന്റെ അതിരിലുള്ള ഒരിടത്തേക്ക് പുതിയൊരു കൺസ്ട്രക്ഷൻ പ്രോജെക്റ്റിൽ സൈറ്റ് എൻജിനീയറായി വരുന്ന ഒരാളുടെ അനുഭവകഥയാണിത്. അവിടെവച്ച് കണ്ടുമുട്ടുന്ന പലഭാഷകൾ പറയുന്ന പലതരക്കാരായ മനുഷ്യരിലൂടെ ജീവിതത്തിന്റെ പല ഭാവങ്ങൾ പതുക്കെ വെളിവാകുന്നു. ഇവരുടെയിടയിലും ഓരോ ദിവസവും നേരിടേണ്ടിവരുന്ന ഏകാന്തതതന്നെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ ശത്രുവുമാകുന്നു. ചില പുതിയ അനുഭവങ്ങളും കാത്തിരിക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ മറവിലൂടെ മനസ്സിലേക്കും ശരീരത്തിലേക്കും പാഞ്ഞടുക്കുന്ന മരുഭൂമിയിൽനിന്ന് ആർക്കെങ്കിലും എന്നെങ്കിലും രക്ഷപ്പെടാൻ പറ്റുമോ?)
Currently there are no reviews available for this book.
Be the first one to write a review for the book Puthiya Marubhoomikal.