You can access the distribution details by navigating to My Print Books(POD) > Distribution
ഒരിക്കലീ ഭൂമിയെ ആശങ്കയോടെ നോക്കിയ പെൺകുട്ടി, തന്റെ സ്വപ്നങ്ങളുടെ ചിറകിലേറി പറന്ന്, അതേ ഭൂമിയുടെ ഭംഗി ആസ്വദിച്ചു തുടങ്ങുന്ന കാലത്തിനിടയിൽ പിറന്നു വീണ വരികൾ. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് അവൾ യാത്ര ചെയ്ത കാലം ഈ വരികൾ ക്കിടയിൽ നിങ്ങൾക്ക് കാണാം.
Currently there are no reviews available for this book.
Be the first one to write a review for the book Swapnachirakukal.